നടന്‍ മണികുട്ടന്റെ ഡ്രീം ബൈക്ക്, വില 10 ലക്ഷം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (14:45 IST)

കുറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം. ഡ്രീം ബൈക്ക് സ്വന്തമാക്കാന്‍ തന്റെ കയ്യില്‍ പണം കുറവുണ്ടെന്നും ഒരുനാള്‍ ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കുമെന്നും മണിക്കുട്ടന്‍ പറയുന്നു.

'Triumph My Dream Bike... 10ലക്ഷം രൂപ.
ഒരുനാള്‍ ഞാന്‍ ഇവനെ സ്വന്തമാക്കും..
ഇപ്പോ കുറച്ചു പൈസ കുറവുണ്ട്.. ഒരു ഒന്‍പതു ലക്ഷം Njanum, dream bike... With Prasanth ettan'-മണിക്കുട്ടന്‍ കുറച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :