'ആ നോട്ടം ഇത്തിരി പെശകാണല്ലോ'; വീണ്ടും വില്ലനോ? മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടി ലുക്ക് പുറത്ത് !

ഇന്‍വസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടിയുടേത് നെഗറ്റീവ് കഥാപാത്രമാണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്

Mammootty
രേണുക വേണു| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (09:11 IST)
Mammootty

മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത്. താടിയില്ലാതെ കട്ടി മീശയില്‍ എക്‌സിക്യുട്ടീവ് ലുക്കിലാണ് മമ്മൂട്ടിയെ ലൊക്കേഷനില്‍ കാണുന്നത്. ശ്രീലങ്കയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു ടെറര്‍ ലുക്കിലാണ് മമ്മൂട്ടിയെ കാണുന്നത്. സംവിധായകന്‍ മഹേഷ് നാരായണനും മമ്മൂട്ടിക്കൊപ്പമുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫിനേയും ചിത്രത്തില്‍ കാണാം.

ഇന്‍വസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടിയുടേത് നെഗറ്റീവ് കഥാപാത്രമാണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. 'ആ നോട്ടം ഇത്തിരി പെശകാണല്ലോ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ആരാധകര്‍ പറയുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കുമായി സാമ്യമുള്ളതാണ് മെഗാസ്റ്റാറിന്റെ ഇപ്പോഴത്തെ ലുക്ക്. ഡെറിക് അബ്രഹാം എന്ന പൊലീസ് കഥാപാത്രത്തെയാണ് അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.


Mammootty - Mahesh Narayanan Movie
Mammootty - Mahesh Narayanan Movie

അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഷൂട്ടിങ്ങിനു ജോയിന്‍ ചെയ്തിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ശ്രീലങ്കയില്‍ ഉണ്ട്. ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 ...

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി
വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം കാരണം 13 വയസുകാരന്‍ 5 വയസുുകാരിയെ ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ...

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; ...

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ...

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; ...

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; മലമ്പ്രദേശത്ത് തെളിഞ്ഞ ആകാശമാണെങ്കിലും UV സൂചിക ഉയര്‍ന്നതായിരിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ...

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് ...

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് മുക്കി
രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഷമാ ...