രേണുക വേണു|
Last Modified ചൊവ്വ, 3 മെയ് 2022 (14:08 IST)
ന്യൂജനറേഷന്‍ സിനിമകളുടെ അപ്പസ്‌തോലനായ ലിജോ ജോസ് പെല്ലിശ്ശേരി ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് ലിജോയുടെ പരിഗണനയിലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ വില്ലനായാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.