കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 31 ജനുവരി 2022 (15:18 IST)
അടുത്തിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്ക് ശേഷം നടന്‍ പൊതുവേദിയില്‍. നടന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
നേരത്തെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.