ക്രിസ്മസ് ആഘോഷമാക്കി മലയാളി നടിമാര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (10:32 IST)
ലോകമെമ്പാടുമുള്ളവര്‍ ക്രിസ്മസ് ആഘോഷത്തിലാണ്. പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റു കഴിഞ്ഞു. സിനിമ താരങ്ങളും ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഓരോ ആഘോഷവും പുതുമയുള്ളതാക്കാന്‍ ഓരോ താരങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പുതുമയുള്ള വേഷങ്ങള്‍ അണിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ മാറാന്‍ താരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി മാറിയ ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :