കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂലൈ 2021 (13:10 IST)
ഇന്ന് കര്‍ക്കിടം ഒന്ന്. മാസാചരണത്തിനു ഇന്നു തുടക്കമായി.മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കാനും നന്‍മയെ കണ്ടെത്താന്നും രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം.മലയാള സിനിമ താരങ്ങളും കര്‍ക്കിട മാസത്തെ വരവേറ്റു.
തിളങ്ങുന്നത് തുടരൂ എന്ന് പറഞ്ഞു കൊണ്ടാണ് കര്‍ക്കിട മാസത്തെ നടി അനുമോള്‍ വരവേറ്റത്.
രാമായണ മാസം എന്നാണ് അദിതി രവി കുറിച്ചത്.
നടി സരയൂ മോഹനും കര്‍ക്കിട മാസത്തെ വരവേറ്റു.
ഇന്ന് കര്‍ക്കിടകം ഒന്ന്.രാമായണ മാസാചരണത്തിന് ഇന്നുമുതല്‍ തുടക്കം
ആശംസകള്‍.എല്ലാ നല്ല നന്മകളും നേരുന്നു എന്നാണ് നടി മാളവിക മേനോന്‍ പറഞ്ഞത്.