കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ജൂണ്‍ 2023 (09:16 IST)
മലേഷ്യന്‍ യാത്രയിലാണ് നടി സാനിയ ഇയ്യപ്പന്‍. ലങ്കാവി ദ്വീപില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
ലങ്കാവി ദ്വീപിലെ പേള്‍ വൈറ്റ് മണല്‍ ബീച്ചും അവിടത്തെ പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മലേഷ്യയിലെ മുരുകന്റെ ഗുഹ ക്ഷേത്രവും
നേരത്തെ സാനിയ സന്ദര്‍ശിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പം ആയിരുന്നു യാത്ര.
സാറ്റര്‍ഡേ നൈറ്റ് ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.