കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (10:00 IST)
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക്
'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം മാളവിക അഭിനയിച്ചിരുന്നു.
'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ റിലീസിനായി കാത്തിരിക്കുകയാണ് ജയറാം.