തെലുങ്ക് സൂപ്പര്‍ സ്റ്റാറിന്റെ മകള്‍, നൃത്ത വീഡിയോ പങ്കുവെച്ച് നടന്‍, ആരാണെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (12:48 IST)
തന്റെ ആരാധകര്‍ക്ക് രാമനവമി ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. രാമകീര്‍ത്തനത്തില്‍ നൃത്തം ചെയ്യുന്ന മകളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.ശ്രീരാമന്റെ മഹത്വം വിശദീകരിക്കുന്ന ശ്ലോകത്തിന് അതിമനോഹരമാണ് സിതാര നൃത്തം ചെയ്യുന്നത്.















A post shared by (@urstrulymahesh)

അടുത്തിടെ തന്റെ അച്ഛന്റെ വരാനിരിക്കുന്ന ചിത്രമായ 'സര്‍കാരു വാരി പാട്ട'യുടെ വീഡിയോ സോംഗ് പ്രൊമോയിലാണ് സിതാരയെ കണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :