കെ ആര്‍ അനൂപ്|
Last Modified ശനി, 15 ജൂലൈ 2023 (10:20 IST)
തമന്നയും വിജയ് വര്‍മയും പ്രണയത്തിലാണ്. ഇരുവരും തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തമന്നയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് വിജയ്.
ഞാനേറെ സന്തോഷവാനാണ്. അവളെ ഞാന്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു. വില്ലന്‍ കാലഘട്ടം കഴിഞ്ഞു, പ്രണയത്തിലേക്ക് എത്തി. എന്നാണ് ഞാന്‍ ഇതിനെ വിളിക്കാന്‍ ആഗ്രഹിക്കുന്നത്. വിജയ് വര്‍മ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
ലസ്റ്റ് സ്റ്റോറീസ് 2 ചിത്രീകരണ സമയത്താണ് ഇരുവരും കൂടുതല്‍ അടുത്തതും പ്രണയത്തിലായതും. തുടര്‍ന്ന് ഒരു അഭിമുഖത്തിന് ഇടയാണ്
തമന്ന തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.