മധുരരാജയുടെ തമിഴ് റീമേക്ക് റൈറ്റിനായി പിടിവലി, രാജയായി അജിത്ത് പരിഗണനയില്‍ !

മമ്മൂട്ടി, മധുരരാജ, വൈശാഖ്, ഉദയ്കൃഷ്ണ, അജിത്ത്, സണ്ണി ലിയോണ്‍, Mammootty, Madhura Raja, Vysakh, Udaykrishna, Ajith, Sunny Leone
Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (15:49 IST)
വമ്പന്‍ ഹിറ്റായി മാറിയ മമ്മൂട്ടിച്ചിത്രം അന്യഭാഷാ ഇന്‍ഡസ്ട്രികളെയും വിസ്മയിപ്പിക്കുകയാണ്. ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശത്തിനായി തമിഴിലും തെലുങ്കിലും കടുത്ത മത്സരമാണ് നടക്കുന്നത്. തമിഴകത്താണ് ഉടന്‍ തന്നെ റീമേക്ക് ചെയ്യണമെന്നുള്ള ലക്‍ഷ്യവുമായി വമ്പന്‍ നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മധുരരാജ മാറുകയാണ്. ഉദയ്കൃഷ്ണയുടെ തിരക്കഥ, വൈശാഖിന്‍റെ സംവിധാനം, മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം, സലിം കുമാറിന്‍റെ ഗംഭീര കോമഡി, സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ്, പീറ്റര്‍ ഹെയ്നിന്‍റെ കിടിലന്‍ സ്റ്റണ്ട് രംഗങ്ങള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളുമായാണ് മധുരരാജ കളം പിടിച്ചത്. മധുരരാജയുടെ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമായതുകൊണ്ട് അനവധി അധിക ഷോകള്‍ സംഘടിപ്പിക്കുകയാണ് തിയേറ്ററുകള്‍.

തമിഴകത്തെ വമ്പന്‍ ബാനറുകള്‍ ഈ മമ്മൂട്ടിച്ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം കണ്ട് അമ്പരന്ന് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റിനായി രംഗത്തെത്തി. രജനികാന്തിനെയോ അജിത്തിനെയോ അവതരിപ്പിച്ചുകൊണ്ട് മധുരരാജ തമിഴിലെത്തിക്കാമോ എന്നാണ് അവര്‍ ആരായുന്നത്. അത് വൈശാഖ് തന്നെ സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്.

അതേസമയം, അമ്പതുകോടിയിലേക്ക് കുതിച്ചെത്തുന്ന മധുരരാജ ലോംഗ് റണ്‍ ഉറപ്പിച്ചു. ചിത്രം 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ 100 കോടി എന്ന മാജിക് നമ്പര്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...