'മെയ്ഡ് ഇന്‍ ക്യാരവാന്‍' ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (12:59 IST)
'മെയ്ഡ് ഇന്‍ ക്യാരവാന്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്നു ആന്റണിയാണ് നായിക.എച്ച് ആര്‍ ഒ.ടി.ടിയില്‍ നവംബര്‍ 20ന് റിലീസ് ചെയ്യും.
ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്,

അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം ഒരുക്കുന്നത്.
ക്യാമറ: ഷിജു.എം.ഭാസ്‌കര്‍, എഡിറ്റിങ്: വിഷ്ണു വേണുഗോപാല്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :