മഹാ കൊനിഷ്ട് കഥാപാത്രമാണ് എന്റേത്, മമ്മൂക്കയുടെ വില്ലത്തിയാണ്; വന്‍ വെളിപ്പെടുത്തലുമായി നടി മാലാ പാര്‍വ്വതി

രേണുക വേണു| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (19:43 IST)

ഭീഷ്മ പര്‍വ്വത്തിലെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി നടി മാലാ പാര്‍വ്വതി. ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രം താന്‍ ചെയ്യുന്നതെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ അടിപൊളിയാണ്. കട്ട നെഗറ്റീവ് കഥാപാത്രമാണ്. മമ്മൂക്കയുടെ തന്നെ നെഗറ്റീവ് വേഷത്തിലാണ്. മഹാ കൊനിഷ്ട് കഥാപാത്രമാണ്. പടം മൊത്തത്തില്‍ ഒരു ബ്ലാസ്റ്റ് സിനിമയായിരിക്കുമെന്നും മാലാ പാര്‍വ്വതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :