Trailer | പ്രണയകഥയില്‍ നായികയായി വീണ്ടും ഗൗരി കിഷന്‍,'ലിറ്റില്‍ മിസ്സ് റാവുത്തര്‍' വരുന്നു,ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:08 IST)
ഗൗരി കിഷന്‍ നായികയായി എത്തുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ ഷെര്‍ഷാ ആണ് നായകന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷെര്‍ഷാ തന്നെയാണ്.
ഒക്ടോബര്‍ 6 പ്രദര്‍ശനത്തിന് എത്തുന്ന സിനിമ മനോഹരമായ ഒരു പ്രണയ കഥയാണ് പറയുന്നത്.
എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്.