ഇത് മൗത്ത് പബ്ലിസിറ്റിയുടെ വിജയം; ബോക്‌സ്ഓഫീസില്‍ അത്ഭുതം കാട്ടി കിഷ്‌കിന്ധാ കാണ്ഡം, ടൊവിനോ ചിത്രത്തിനു വെല്ലുവിളി !

റിലീസിനു ശേഷമുള്ള ശനിയാഴ്ച മുതലാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ ഒരു കോടിക്ക് മുകളില്‍ എത്തിയത്

Kishkindha Kaandam
Kishkindha Kaandam
രേണുക വേണു| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:50 IST)

മൗത്ത് പബ്ലിസിറ്റിയിലൂടെ ഓണം വിന്നറായി ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം. റിലീസിനു ശേഷമുള്ള ആദ്യ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഞെട്ടിക്കുന്ന ബോക്‌സ്ഓഫീസ് കളക്ഷനാണ് ചിത്രത്തിനു ലഭിച്ചത്. സെപ്റ്റംബര്‍ 12 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിനു ആദ്യദിനം 47 ലക്ഷമാണ് കളക്ട് ചെയ്യാന്‍ സാധിച്ചത്. റിലീസ് ചെയ്തു അഞ്ചാം ദിനമായ തിങ്കളാഴ്ചയിലേക്ക് എത്തുമ്പോള്‍ കളക്ഷന്‍ രണ്ടര കോടിക്ക് മുകളില്‍ ആയി.

റിലീസിനു ശേഷമുള്ള ശനിയാഴ്ച മുതലാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ ഒരു കോടിക്ക് മുകളില്‍ എത്തിയത്. ഉത്രാട ദിനമായ ശനിയാഴ്ച 1.35 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. തിരുവോണ ദിനമായ ഞായറാഴ്ച 1.95 കോടി കളക്ഷന്‍ ലഭിച്ചു. തിങ്കളാഴ്ച 2.57 കോടിയും ലഭിച്ചു. റിലീസ് ചെയ്തു ആറാം ദിനമായ ചൊവ്വാഴ്ചയും രണ്ടര കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിനു വെല്ലുവിളി ഉയര്‍ത്തിയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കുതിപ്പ്.

തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും പ്രേക്ഷകര്‍ക്കു പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. മൈന്‍ഡ് ത്രില്ലര്‍ എന്നതിനൊപ്പം പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയും സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. തിയറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണമെന്നാണ് വെബ് ദുനിയ മലയാളത്തിന്റെ റിവ്യുവില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!
ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ ...

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.

പഹല്‍ഗാം ഭീകരാക്രമണം: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ ...

പഹല്‍ഗാം ഭീകരാക്രമണം: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി അറിയിച്ച് ഒമര്‍ അബ്ദുള്ള
കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണമെന്നും നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള ...