റോക്കി ഭായുടെ മൂന്നാം വരവ്, 'കെജിഎഫ് ചാപ്റ്റര്‍ 3' എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (14:19 IST)

കെജിഎഫ് ആരാധകര്‍ക്കായി റോക്കി ഭായുടെ മൂന്നാം വരവ്. 'കെജിഎഫ് ചാപ്റ്റര്‍ 3' ഉണ്ടാകുമെന്ന് സൂചനകള്‍ രണ്ടാം ഭാഗത്തിന്റെ ഏന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :