കേരളപ്പിറവി ദിനം, ആശംസകളുമായി മലയാള സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (10:18 IST)
ഇന്ന് കേരളപ്പിറവി ദിനം. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 66 വർഷങ്ങൾ പിന്നിടുകയാണ്. ചലച്ചിത്ര ലോകത്ത് നിന്ന് മമ്മൂട്ടി അടക്കമുള്ള നിരവധി താരങ്ങൾ ആശംസകളുമായി എത്തി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :