'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (17:02 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആയിരം കോടി ക്ലബ്ബില്‍ കയറിയ സംവിധായകന്റെ രണ്ടാമത്തെ സിനിമ കൂടിയായി മാറി ഇത്. കരിന്തോള്‍ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി.

മരഗതമണി സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ്. ഹരിശങ്കര്‍, യാസിന്‍ നിസാര്‍ ചേര്‍ന്നാണ് ആലാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :