വാഴയിലയില്‍ വിളമ്പിയ ചോറ്, സാമ്പാര്‍, മത്തി വറുത്തത്; കരീനയുടെ ഇഷ്ടഭക്ഷണം

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 25 മെയ് 2021 (16:11 IST)

തന്റെ ഇഷ്ടഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂര്‍. വാഴയിലയില്‍ വിളമ്പിയ ചോറും, സാമ്പാറും, അവിയലും, മത്തി വറുത്തതുമാണ് തനിക്കിപ്പോള്‍ കഴിക്കാന്‍ തോന്നുന്നതെന്ന് കരീന. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. 'My favourite meal,' എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് വാഴയിലയില്‍ വിളമ്പിയ ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.


food




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :