ഇളയരാജയുടെ പാട്ടും സാരിയും, കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂണ്‍ 2023 (12:23 IST)
തന്റെ ഓരോ വിശേഷങ്ങളും നടി കനിഹ ആരാധകരോട് പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം.

'വാക്കുകള്‍ പരാജയപ്പെടുമ്പോള്‍, കണ്ണുകള്‍ സംസാരിക്കുന്നു',-എന്നാണ് കനിഹ ചിത്രത്തിന് താഴെ എഴുതിയത്.
1999ല്ലെ മിസ്സ് മധുരയായി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :