കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ജൂണ്‍ 2023 (12:07 IST)
കാളിദാസ് ജയറാം തമിഴ് സിനിമകളില്‍ തിരക്കിലാണ്.ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയില്‍ നടനും ഉണ്ടായിരുന്നു. ഇപ്പോഴിതാ കാളിദാസ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രണയിനി തരിണി പങ്കുവെച്ചിരിക്കുകയാണ്.
ചെന്നൈയിലാണ് കാമുകിക്കായി കാളിദാസ് ഫോട്ടോഷൂട്ട് നടത്തിയത്.
ധനുഷ് വീണ്ടും സംവിധായകനാകുന്ന റായന്‍ എന്ന സിനിമയില്‍ കാളിദാസ് ജയറാമും അഭിനയിക്കുന്നുണ്ട്.
വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്ത്യന്‍ 2വിലും നടന്‍ അഭിനയിച്ചു.