ഇതാരാ... ഞെട്ടിച്ച് ജയറാം ! പുത്തന്‍ ലുക്കില്‍ നടന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (14:59 IST)

സത്യന്‍ അന്തിക്കാട്-ജയറാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണ പൂര്‍ത്തിയാക്കിയ ശേഷം പ്രഭാസിന്റെ രാധേ ശ്യാം ടീമിനൊപ്പമായിരുന്നു ജയറാം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.















A post shared by Jayaram (@actorjayaram_official)

'നമോ', 'രാധേ ശ്യാം', തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജയറാമിനെ മുന്നില്‍ ഉള്ളത്.
രാംചരണ്‍-ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :