'മ്മള് വീഗാലാന്റില്‍ ഒരു റൈഡിന് പോവാണെന്ന് വിചാരിച്ചാമതി';ജമ്‌നപ്യാരിയിലെ രസകരമായ രംഗം
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 17 മെയ് 2022 (15:14 IST)
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് ജമ്‌നപ്യാരി. കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ രസകരമായ ഒരു രംഗം കാണാം.
2015 ഓഗസ്റ്റ് 27-ന് പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് പൊതുവെ നല്ല പ്രതികരണം ലഭിച്ചു.അനീഷ്‌ലാല്‍ ആര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.