സന്തോഷ് ശിവന്റെ പുതിയൊരു പരീക്ഷണം,കോമഡിയും ആക്ഷനും, 'ജാക്ക്& ജില്‍' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 മെയ് 2022 (08:41 IST)

സംവിധായകന്‍ സന്തോഷ് ശിവന്റെ പുതിയൊരു പരീക്ഷണം ആകാം 'ജാക്ക്& ജില്‍'. അതിമനോഹരമായ ഫ്രെയിമുകളിലൂടെയുളള കഥ പറച്ചില്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കോമഡിയും ആക്ഷനും ചേര്‍ത്ത് ഒരു എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രം.
ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന 'ജാക്ക് ആന്‍ഡ് ജിലില്‍, സംവിധായകന്‍ സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :