ഗോദയിലെ വമിഖ തന്നെയാണോ ഇത് ! ഗ്ലാമറാസായി നടി വീണ്ടും

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഓഗസ്റ്റ് 2024 (22:16 IST)
ഗോദയിലെ 'ആരോ നെഞ്ചില്‍' പാട്ട് കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ വമിഖ ഗബ്ബി ഉള്‍പ്പെടുന്ന ഗാനരംഗം വരും. ചുരുക്കം ചില മലയാള സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ.താരത്തിന്റെ ആദ്യമലയാള ചിത്രമായിരുന്നു ഗോദ.പൃഥ്വിരാജ് നായകനായ 'നയന്‍'എന്ന ചിത്രത്തിലും നടിയെ കണ്ടിരുന്നു. ഇപ്പോഴിതാ വമിഖയുടെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ വമിഖ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും ആരാധകര്‍ ഏറെയാണ് താരത്തിന്.ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലാണ് നിലവില്‍ വമിഖ സജീവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :