ഓണക്കാലത്ത് എത്തിയ തമ്പുരാട്ടിയോ ? വീണ്ടും സീതു ലക്ഷ്മിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (09:04 IST)

ഓണക്കാലത്ത് പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുള്ള നിരവധി ഫോട്ടോ ഷൂട്ടുകള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ എന്നും വ്യത്യസ്തത പരീക്ഷിക്കാനുള്ള മോഡലാണ് സീതു ലക്ഷ്മി. ഓണക്കാലത്ത് പറക്കാട്ട് ജ്വല്‍സ് വേണ്ടി താരം നടത്തിയ പുതിയ ഫോട്ടോഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.















A post shared by Seethu (@im_seethu_official)

സീതുവിന്റെ ഗ്ലാമര്‍ ഓണ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഓണക്കാലത്ത് പൂക്കള്‍ കൊണ്ട് വ്യത്യസ്തമായ ഫോട്ടോഷൂട്ട് നേരത്തെയും സീതു നടത്തിയിരുന്നു.
ഡി.ഒ.പി:പോര്‍ട്രെയ്റ്റ്‌സ് ബൈ ആല്‍ക്കെമിസ്റ്റ്.ആഭരണങ്ങള്‍:പറക്കാട്ട് ജ്വല്‍സ്.വസ്ത്രങ്ങളും ആശയവും:ജിതേഷ്വു.
വിഷുകാലത്തെ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിവാദവുമായിരുന്നു. എന്നാല്‍ അതെല്ലാം തനിക്ക് പുല്ലാണെന്ന മട്ടിലാണ് സീതു വീണ്ടും തന്റെ ഇഷ്ട മേഖലയ മോഡലിംഗ് രംഗത്ത് തുടരുന്നത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :