40 സിനിമകൾ ചെയ്തു, ഇതുവരെ ഒരു ചിത്രവും 100 കോടി നേടിയിട്ടില്ല: ദുൽഖർ സൽമാൻ

Dulquer Salman
Dulquer Salman
നിഹാരിക കെ എസ്| Last Modified വെള്ളി, 1 നവം‌ബര്‍ 2024 (13:50 IST)
13 വർഷത്തിലധികമായി സിനിമകൾ ചെയ്യുന്നുവെങ്കിലും ഇതുവരെ തന്റെ ഒരു സിനിമ പോലും 100 കോടി നേടിയിട്ടില്ലെന് ദുൽഖർ സൽമാൻ. ഏറെ ഹിറ്റായ സീതാരാമൻ, കുറുപ്പ് എന്നീ ചിത്രങ്ങൾ 100 കോടിക്കടുത്ത് എത്തിയിരുന്നു. എന്നാൽ, 100 കോടി ക്ലബ്ബിൽ കയറാൻ സിനിമകൾക്ക് ആയില്ല. സീതാരാമം 91 കോടിയാണ് നേടിയത്. കുറുപ്പ് 81 കോടിയും. ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ 100 കോടി ക്ലബിൽ കയറുമെന്നാണ് താൻ കരുതുന്നതെന്നും ദുൽഖർ പറഞ്ഞു.

40 തിലധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. ലക്കി ഭാസ്കർ 100 കോടി നേടുമോ എന്ന റാണയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ. ചിത്രത്തിന്റെ നിർമാതാവ് ആദ്യദിനം തന്നെ നൂറ് കോടി നേടിയ 'ഗുണ്ടൂർ കാരം' എടുത്ത ആളാണെന്നും ലക്കി ഭാസ്കർ തന്റെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമാകുമെന്നും ദുൽഖർ വ്യക്തമാക്കി. ഏതൊരു നടനെയും പോലെ നൂറ് കോടി തന്റെയും സ്വപ്നമാണെന്നും ദുൽഖർ വ്യക്തമാക്കി.

അതേസമയം, ഇന്നലെ റിലീസ് ആയ ലക്കി ഭാസ്കറിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിലും റിലീസ് ദിനത്തിൽ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. പ്രീമിയർ ഷോയിലും സോഷ്യൽ മീഡിയയിലും മികച്ച അഭിപ്രായം നേടിയതോടെ ആദ്യദിനത്തിൽ കേരളത്തിൽ സിനിമയുടെ സ്‌ക്രീൻ കൗണ്ട് ഉയർത്തിയിരുന്നു. കേരളത്തിൽ 175 സ്‌ക്രീനുകളിലായിരുനു സിനിമ റിലീസ് ചെയ്തിരുന്നത്. ഇത് 207 ആയി ഉയർത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്