ദീരേ ദീരേയുടെ റീമിക്‌സുമായി ഹണി സിംഗ്; കൂടെ ഹൃതിക്കും സോനവും

Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (19:55 IST)


കുമാർ സാനുവും അനുരാധ പൗട്വാലും ചേർന്ന് ആലപിച്ച തൊണ്ണൂറുകളിലെ ഹിറ്റ് ഗാനമായ
ദീരേ ദീരേ യുടെ റീ മിക്‌സുമായി എത്തിയിരിക്കുകയാണ് യോ യോ ഹണി സിംഗും. ഗാനത്തില്‍ ഹൃതിക്ക് റോഷനും സോനം കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഹണി സിംഗ് തന്നെ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹണി സിംഗും ഭുപീന്ദ്രർ കൗറും ചേർന്നാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :