മോഹന്‍ലാലിന്റെ 'നേര്' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഡിസംബര്‍ 2023 (09:18 IST)
ഇമോഷണ്‍ കോര്‍ട്ട് റൂം വിഭാഗത്തില്‍പ്പെടുന്ന 'നേര്' കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളോടെ തുടങ്ങിയ ചിത്രം ആദ്യദിനം എത്ര നേടി എന്ന് നോക്കാം.
2.80 കോടി രൂപയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം മോഹന്‍ലാല്‍ ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററുകളിലെ മൊത്തത്തിലെ ഒക്യുപെന്‍സി 54.37 ശതമാനമാണ്.