കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (11:38 IST)
വിഷുക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ? മാറുന്ന കാലത്തിനായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുത്തന്‍ ട്രെന്‍ഡിന്റെ പുറകെ സഞ്ചരിക്കാം. ഇതാ വിഷുക്കാലത്തെ പുത്തന്‍ പരീക്ഷണം.
വിഷുകാലത്ത് പാരമ്പര്യ വസ്ത്രങ്ങള്‍ക്കൊപ്പം ഇത്തിരി പുതുമ കൂടി കൊണ്ടു വന്നിരിക്കുകയാണ്. ജനനം കൊണ്ട് അമേരിക്കക്കാരിയായ മലയാളികളുടെ പ്രിയപ്പെട്ട അപര്‍ണ മള്‍ബറിയാണ് മോഡല്‍. കൂടെ ബിഗ് ബോസ് താരം ശോഭ വിശ്വനാഥും ഉണ്ട്