കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:56 IST)
'മോണ്‍സ്റ്റര്‍' വെള്ളിയാഴ്ച (ഒക്ടോബര്‍ 21ന്) ബിഗ് സ്‌ക്രീനുകളില്‍ എത്തും.
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.
ചിത്രത്തിന് രണ്ട് സംഘട്ടന രംഗങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ സൂപ്പര്‍താരം, ആക്ഷന്‍ രംഗങ്ങള്‍ക്ക് ചിത്രത്തില്‍ നിര്‍ണായക പങ്കുണ്ട്, പ്രേക്ഷകര്‍ക്ക് ഏറ്റവും ആസ്വാദ്യകരമാകുന്ന വിധത്തിലാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതെന്നും മോഹന്‍ലാല്‍