ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (08:58 IST)

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ബക്രീദ് ആഘോഷിക്കുകയാണ് വിശ്വാസികള്‍.കൊവിഡ് സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ ഒതുങ്ങുകയാണ്. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് മലയാള സിനിമ താരങ്ങളും രംഗത്തെത്തി. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രന്‍സ് തുടങ്ങി നിരവധിപേരാണ് ആശംസകള്‍ നേര്‍ന്നത്.















A post shared by (@asifali)






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :