കാറ്റൊന്ന് വീശി, ഗ്ലാമർ വേഷത്തിലെത്തിയ ഹൻസികയ്‌ക്ക് പണികിട്ടി

ഗ്ലാമർ വേഷത്തിലെത്തിയ ഹൻസികയ്‌ക്ക് പണികിട്ടി

Rijisha M.| Last Updated: ബുധന്‍, 20 ജൂണ്‍ 2018 (11:30 IST)
ഗ്ലാമർ വസ്‌ത്രങ്ങൾ ധരിച്ച് പണി വാങ്ങുന്ന നടിമാർ ഏറെയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടിയിരുന്നത് ബോളിവുഡ് താരസുന്ദരികളായ സ്വരയും കരീനയുമൊക്കെയായിരുന്നു. എന്നാൽ ഇപ്പോൾ പണി കിട്ടിയിരിക്കുന്നത് നമ്മുടെ ഹൻസികയ്‌ക്കാണ്.

മുംബൈ വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് മടൺഗുകയായിരുന്നു ഹൻസിക. വിമാനത്താവളത്തിൽ നടിയേയും കാത്ത് പാപ്പരാസികൾ എത്തിയിരുന്നു. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഹൻസികയ്‌ക്ക് 'കാറ്റ്' ചെറിയൊരു പണി കൊടുത്തു.

ഗ്ലാമർ വസ്‌ത്രത്തിലായിരുന്നു നടി എത്തിയിരുന്നത്. കാറ്റ് വീശിയപ്പോൾ വസ്‌ത്രം മുകളിലേക്ക് ഉയരുകയായിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് നടി അവിടെ നിന്നും തടിതപ്പിയത്. ഇതിനിടെ പാപ്പരാസികൾ സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :