കെ ആര് അനൂപ്|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (09:13 IST)
മലയാള സിനിമകളിൽ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
'നിറങ്ങളുടെയും സംഗീതത്തിന്റെയും ഒരു സിംഫണിക്ക് ഇടയിൽ അവൾ തിളങ്ങുന്നു - ധ്വനി',-
ഗായത്രി അരുൺ കുറിച്ചു.
വീഡിയോഗ്രാഫി: റേ ലൈറ്റ് ഫോട്ടോഗ്രാഫി
MUA & ഹെയർ: ദിവ്യാസ് മേക്ക് ഓവർ
ക്യാമറ: ഗ്ലാഡ് മാന്റിസ് ഫോട്ടോഗ്രാഫി.
സർവ്വോപരി പാലക്കാരൻ, ഓർമ്മ തുടങ്ങി വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകൾ' എന്ന പുസ്തകം
മോഹൻലാൽ ആയിരുന്നു പ്രകാശനം ചെയ്തത്.