കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 30 മെയ് 2022 (14:44 IST)
കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍. 'വിക്രം'ലെ നടന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി വിജയ്‌സേതുപതി. പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഫഹദ് ഫാസില്‍ അമര്‍ ആയി സിനിമയിലുടനീളം ഉണ്ടാകുമെന്ന് വിജയസേതുപതി അറിയിച്ചു.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍.ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും