മാതളനാരങ്ങയ്ക്ക് ശേഷം പൂര്‍ണ നഗ്നയായി ഇഷ ഗുപ്ത; ചിത്രങ്ങള്‍ കാണാം

പൂര്‍ണ നഗ്നയായി കമഴ്ന്ന് കിടക്കുന്നു; ഇഷ ഗുപ്തയുടെ പുതിയ ഹോട്ട് ഷൂട്ട്, ഫോട്ടോസ് വൈറല്‍ !

AISWARYA| Last Updated: ശനി, 12 ഓഗസ്റ്റ് 2017 (11:25 IST)
സമീപകാലത്തായി ബോളിവുഡ് താരം ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് നടത്തി അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെ കഴിഞ്ഞ ഒന്നൊന്നര ആഴ്ചയായി ഇഷ ഗുപ്തയാണ് ഗോസിപ്പു കോളത്തിലെ ചൂടുള്ള വാര്‍ത്ത.

ഇഷ ഗുപ്തതയുടെ പേര് ഇത്ര ചര്‍ച്ചയാകാന്‍ കാരണം ഈ നഗ്ന ചിത്രങ്ങളാണ്. ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കണമെന്ന് ആഹ്വാനം ചെയ്താണ് ഇഷ രംഗത്ത് വന്നത്. ഇഷ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ച ചിത്രം ഈ പോസ്റ്റിന്റെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇഷ ഗുപ്ത തന്റെ നഗ്ന ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :