ദുൽഖറിന്റെ പാട്ടിന് താളം പിടിച്ച് മമ്മൂക്ക; വൈറലായി വീഡിയോ

ദുൽഖറിന്റെ പാട്ടിന് താളം പിടിച്ച് മമ്മൂക്ക; വൈറലായി വീഡിയോ

Rijisha M.| Last Updated: വ്യാഴം, 27 ഡിസം‌ബര്‍ 2018 (11:26 IST)
നിരവധി സ്‌റ്റേജ് ഷോകളിലും മറ്റും പാട്ടുകളും മറ്റ് പരിപാടികളുമായി നിരവധി താരങ്ങൾ എത്താറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, തുടങ്ങിയവരെല്ലാം ഉദാഹരണങ്ങളുമാണ്. താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടികളിലാണ് പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്താറുള്ളത്.

ദുൽഖർ സൽമാൻ എന്ന സ്‌റ്റേജ് ഷോയിൽ പാടിയ പാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പാട്ടുപാടി ദുൽഖർ എത്തുമ്പോൾ അതിന് താളം പിടിച്ചാണ് മമ്മൂക്ക ഉള്ളത്.

പാട്ടിലും സ്‌കിറ്റിലുമൊക്കെ മുന്നിലാണ് താനെന്ന് ഈ താരപുത്രന്‍ മുമ്പേ തെളിയിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മനോജ് കെ ജയനും വിനീതുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :