ഫോട്ടോയ്ക്ക് മോശം കമന്റ്, കമന്റിട്ടയാളുടെ വായടപ്പിച്ച് ദിയ കൃഷ്ണ, കൈയടിച്ച് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂലൈ 2021 (11:08 IST)

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ദിയ പങ്കുവയ്ക്കാറുണ്ട്. തന്റെ ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരപുത്രി.

ഒരു ചിത്രത്തിന് താഴെ വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു വന്ന കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കു വെച്ചു കൊണ്ടാണ് ദിയയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :