അനൗഷ്ക്കയ്ക്കായി തലയെത്തിയപ്പോൾ സാക്ഷയ്ക്കായി ദളപതിയും എത്തി!

ശനി, 3 മാര്‍ച്ച് 2018 (11:57 IST)

Widgets Magazine

മകളുടെ ബാഡ്മിന്റൺ മത്സരം കാണാനെത്തിയ ദളപതി വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയകളിൽ വൈറലാകുന്നത്. വിജയുടെ മകൾ ദിവ്യ സാഷ സ്കൂളിൽ ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇത് കാണാനാണ് വിജയ് എത്തിയത്. 
 
വെറും സാധാരണക്കാരനായി ഗാലറിയിൽ ഏറ്റവും പിൻനിരയിലാണ് വിജയ് ഇരുന്ന് മകളുടെ കളി കണ്ടത്. വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചു. 
 
നേരത്തെ തല അജിത് തന്റെ മക്കളുടെ സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അജിത് ആരാധകർ അത് ആഘോഷമാക്കിയിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിജയ് സിനിമ സാഷ Vijay Sasha Cinema Dalapathy

Widgets Magazine

സിനിമ

news

ഉറപ്പിച്ചോളൂ, ദുൽഖറിന് എതിരാളി പ്രണവ് തന്നെ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ ...

news

കൈക്കൂലി വാങ്ങും, അഴിമതിക്ക് കൂട്ടുനില്‍ക്കും; ഇത് മമ്മൂട്ടിയുടെ പൊലീസ്!

ഓണക്കാലത്തേക്ക് മമ്മൂട്ടി പ്ലാന്‍ ചെയ്ത ചിത്രം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. ...

news

ഇതിത്ര വലിയ സംഭവമാണോ? ശരീരത്തിന്റെ ഒരു ഭാഗം കണ്ടാൽ അവസാനിക്കുന്നതല്ല എന്റെ ജീവിതം: ജിലു പറയുന്നു

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

news

369ൽ മമ്മൂട്ടിയും? - ആവേശം പകർന്ന് ആദ്യപോസ്റ്റർ

നവാഗതനായ ജെഫിന്‍ ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 369. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ...

Widgets Magazine