കുയിലിനെ കൂവി തോല്‍പ്പിച്ച് ദര്‍ശന രാജേന്ദ്രന്‍; പിറന്നാള്‍ ദിനത്തില്‍ രസകരമായ വീഡിയോ പങ്കുവെച്ച് റോഷന്‍ മാത്യു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (17:14 IST)
മലയാളസിനിമയിലെ തിരക്കുള്ള താരങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍. ഹൃദയത്തിന്റെ വിജയം താരത്തിനെ കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തു.ഇന്ന് നടിയുടെ ജന്മദിനമാണ്.

അടുത്ത സുഹൃത്ത് കൂടിയായ ദര്‍ശനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ റോഷന്‍ മാത്യു.കുയിലിനെ കൂവി തോല്പിക്കുന്ന നടിയുടെ വീഡിയോയും റോഷന്‍ പങ്കുവച്ചു.

സി യൂ സൂണ്‍, കൂടെ, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ രണ്ടാളും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.


'




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :