ഷാരൂഖിന്റെ പ്രണയം, കൂടെ നയന്‍താരയും,'ചലേയ'വീഡിയോ സോങ് കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:43 IST)
ഷാരൂഖിന്റെ പ്രണയഭാവങ്ങള്‍ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അത് തെളിയിക്കുന്ന ഗാനമാണ് 'ജവാനി'ലേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'ചലേയ' എന്ന ഗാനരംഗത്ത് ഷാരൂഖിനെയും നയന്‍താരയെയുമാണ് കാണാനായത്. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത് അരിജിത്ത് സിംഗും ശില്‍പ റാവുമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :