കൂട്ടുകാരിയുടെ പിറന്നാള്‍, പതിവ് തെറ്റിക്കാതെ മഞ്ജു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (11:12 IST)
മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. സിനിമയ്ക്ക് അപ്പുറവും ഇരുവരുടെയും സൗഹൃദം നീളുന്നു. ഇന്ന് ഭാവനയുടെ ജന്മദിനമാണ്. കൂട്ടുകാരിക്ക് ആശംസകള്‍ മഞ്ജു അറിയിച്ചു കഴിഞ്ഞു.

ജൂണ്‍ മാസത്തെ സ്‌നേഹിക്കുന്ന ആളാണ് ഭാവന. മിസിസ് ജൂണ്‍ 6 എന്നാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ എഴുതിയിരിക്കുന്നത്.

മഞ്ജുവിന്റെ ജന്മദിനത്തിലും പതിവ് തെറ്റിക്കാതെ ആശംസകള്‍ അറിയിക്കാറുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :