ഭാവന വേറെ ലെവല്‍ ! ടീസര്‍ കണ്ടോ ? വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (11:10 IST)
ഭാവന പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹസ്വചിത്രമാണ് 'ദി സര്‍വൈവല്‍'.ടീസര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ റിലീസ് വൈകാതെ തന്നെ ഉണ്ടാകും.മാധ്യമപ്രവര്‍ത്തകനായ എസ് എന്‍ രജീഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയുടെ ടീസര്‍ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :