ഭാവനയുടെ കൈകളില്‍ സിനിമ നടന്റെ മകന്‍, കുട്ടി ആരാണെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (10:25 IST)

മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും ഭാവനയുടെ മലയാള ആരാധകരില്‍ കുറവുണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുള്ള താരം കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലാണ്.















A post shared by Menon




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :