Katha Nandi: വാലിബനിലെ ബംഗാളി നടി, ആലപ്പുഴയില്‍ നിന്നും കഥ നന്ദി, താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

Katha Nandi
കെ ആര്‍ അനൂപ്| Last Updated: ശനി, 4 മെയ് 2024 (10:50 IST)
Katha Nandi
ബംഗാളി യുവ നടിയാണ് കഥ നന്ദി.മലൈക്കോട്ടൈ വാലിബനില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച താരം മലയാളി പ്രേക്ഷകരെയും ഇപ്പോള്‍ കേരളത്തില്‍ തന്നെയാണ് താരം ഉള്ളത്. ആലപ്പുഴയില്‍ നിന്നുമുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കഥ നന്ദി.

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും നടികള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മവിശ്വാസത്തെക്കുറിച്ച് കൂടി പറഞ്ഞുകൊണ്ടാണ് കഥ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇതിനോടകം തന്നെ നടി അഭിനയിച്ചു കഴിഞ്ഞു.

മനോജ് മോസസ് അഭിനയിച്ച ചിന്ന പയ്യന്‍ എന്ന കഥാപാത്രത്തിന്റെ നായികയായാണ് നടി അഭിനയിച്ചത്. വാലിബനിലെ കള്ളക്കറുമ്പന്റേയും ജമന്തിപ്പെണ്ണിന്റേയും പ്രണയകാലം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :