പട്ടുപാവടയില്‍ അതിസുന്ദരിയായി അരുണിമ! വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (11:16 IST)
സോഷ്യല്‍ മീഡിയയില്‍ ചെറിയൊരു താരം തന്നെയാണ് അരുണിമ മോഹന്‍ദാസ്. പാലക്കാട് സ്വദേശിയായ മോഡലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by (@arunima_mohandas)

കോസ്യം ഡിസൈന്‍ ചെയ്തിരിക്കുന്നത് താന്‍ തന്നെയാണെന്ന് അരുണിമ പറയുന്നു.
പച്ചനിറത്തിലുള്ള പട്ടുപാവടയിലാണ് അരുണിമയെ കാണാന്‍ ആകുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :