ഇത് അനു സിതാര അല്ലേ ? നടിയുടെ പഴയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (14:58 IST)
മലയാളികളുടെ പ്രിയ താരമാണ് അനു സിതാര. ഇടക്കിടെ വയനാടന്‍ വിശേഷങ്ങളുമായി എത്താറുള്ള താരം തന്റെ കുട്ടിക്കാല ഓര്‍മ്മകളിലാണ്.
പ്ലസ് വണിന് പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രം നടി നേരത്തെ പങ്കുവെച്ചിരുന്നു.















A post shared by Anu Sithara (@anu_sithara)


ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :