അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (16:59 IST)

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരിക്കും അനുഷ്‌കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാല്‍ നടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ബാഹുബലി നടന്‍ പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു. വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന് അനുഷ്‌കാ അന്ന് പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :