5 വര്‍ഷത്തെ വ്യത്യാസം! മാറിയത് ശരീരമല്ലെന്ന് അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 23 ജൂലൈ 2022 (14:23 IST)

മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍. തന്റെ അഞ്ചുവര്‍ഷത്തെ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.

' 5 വര്‍ഷത്തെ വ്യത്യാസം! ഞാന്‍ എത്രത്തോളം മാറി എന്നതില്‍ സന്തോഷമുണ്ട്, ശരീരമല്ല, എന്റെ മനസ്സാണ് പ്രപഞ്ചത്തോടാണ് നന്ദിയുള്ളത്'- അനുപമ പരമേശ്വരന്‍ കുറിച്ചു.
നിഖില്‍-ചന്ദു മൊണ്ടേട്ടി ടീമിന്റെ കാര്‍ത്തികേയ-2 റിലീസ് ചെയ്തത് 2022 ജൂലൈ 22നാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :