ദുല്‍ഖറിന്റെ സിനിമകളില്‍ അഭിനയിച്ച നടി, ഈ കുട്ടിയെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:11 IST)
പ്രേമം സിനിമയിലെ പഴയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ ?മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.

മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.

തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി അനുപമ പരമേശ്വരന്‍.റൗഡി ബോയ്‌സ്,18 പേജെസ്, കാര്‍ത്തികേയ 2, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡില്‍ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :